---
title: "പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി ; ഒരു മരണം , മൂന്ന് പേർക്ക് പരിക്ക് "
english_title: "Explosion at plywood company; one dead, three injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322873/Explosion at plywood company; one dead, three injured"
published_at: "2025-10-27T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff876a67f3f_1000374499.png"
keywords: []
---

# പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി ; ഒരു മരണം , മൂന്ന് പേർക്ക് പരിക്ക് 

> **Lead Summary:** കാസർഗോഡ്: കാസർകോഡ് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു.

## Article Content

കാസർഗോഡ്: കാസർകോഡ് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു.

ബോയിലർ പൊട്ടിത്തെറിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തി മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ തീ ആണച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322873/Explosion at plywood company; one dead, three injured)